10:26pm 05 September 2026
NEWS
ബന്ധുക്കൾ ആരെന്നറിയില്ല; മഹിന്ദ്രൻ നിര്യാതനായി
27/08/2025  08:25 PM IST
nila
ബന്ധുക്കൾ ആരെന്നറിയില്ല; മഹിന്ദ്രൻ നിര്യാതനായി

ചെങ്ങന്നൂർ:  സ്നേഹധാരയിലെ അംഗം മഹിന്ദ്രൻ (61) നിര്യാതനായി. കിടപ്പ് രോഗിയായ മഹിന്ദ്രനെ 19 ന് വണ്ടാനം മെഡിക്കൽ കോളേജ് സുപ്രണ്ടിൻ്റെ കത്തിൻ പ്രകാരമാണ്, സ്നേഹധാര സ്വാന്താന പരിപാലന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം തൃശൂർ സ്വദേശിയാണ് എന്ന് പറയപ്പെടുന്നു. മൃതദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ സ്നേഹധാരയുമായി ബന്‌ധപ്പെടുക. 

സ്നേഹധാര
9447157173

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.